‘മുനമ്പത്തെ കുടുംബങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തും; ആരെയും ഒഴിപ്പിക്കുന്ന നടപടി ഉണ്ടാകില്ല’ ; മുഖ്യമന്ത്രി

മുനമ്പം ഭൂമി പ്രശ്‌നത്തില്‍ നിയമപരമായ നിലപാട് മാത്രമെ സര്‍ക്കാര്‍ സ്വീകരിക്കൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നികുതി അടയ്ക്കുന്നതിലെ സ്റ്റേ നീക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും കാലങ്ങളായി മുനമ്പത്ത് താമസിക്കുന്ന കുടുംബങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയം സംസ്ഥാന സര്‍ക്കാര്‍…

‘ചേർത്ത് പിടിച്ച സഖാക്കൾക്കും നെഞ്ചോട് ചേർത്ത പ്രസ്ഥാനത്തിനും നന്ദി, ജനങ്ങളുടെ ഇടയിലുണ്ടാകും; പി സരിൻ

പാലക്കാട്ടെ യുഡിഎഫ് വിജയത്തിൽ പ്രതികരിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി പി സരിൻ. ജനാധിപത്യ, മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും പാലക്കാടിന്റെ വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനും ഇടതുപക്ഷത്തിന് വോട്ട് ചെയ്ത ഓരോ വോട്ടറോടുമുള്ള അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുകയാണെന്ന് സരിൻ ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;…

‘പരിശോധിക്കും, വിശദമായി പഠിക്കും; തെറ്റുകൾ തിരുത്തി ശക്തമായി മുന്നോട്ടുപോകും’; സി കൃഷ്ണകുമാർ

പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് എൻഡിഎ സ്ഥാനാർത്ഥി സി ക‍ൃഷ്ണകുമാർ. പരാജയം വിശമായി പഠിക്കുമെന്നും പരിശോധിക്കുമെന്നും സി കൃഷ്ണകുമാർ പറഞ്ഞു. ഒരു തിരിച്ചുവരവ് സാധിക്കാത്ത മണ്ഡലമല്ല പാലക്കാട്. അടുത്ത മുൻസിപ്പൽ തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിനുമുള്ള ആത്മപരിശോധനയുടെ വേദിയായി തെരഞ്ഞെടുപ്പ് ഫലത്തെ കാണുന്നുവെന്ന്…

‘പാലക്കാട് വിജയത്തിൻറെ ക്രെഡിറ്റ് യുഡിഎഫിന്, സന്ദീപ് വാര്യരുടെ വരവും ഗുണം ചെയ്തു’; പി.കെ കുഞ്ഞാലിക്കുട്ടി

പാലക്കാട് വിജയത്തിൻറെ ക്രെഡിറ്റ് യുഡിഎഫിനെന്ന് പി.കെ കുഞ്ഞാലിക്കുട്ടി.യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ചു. മുസ്ലിം ലീഗിന്റെത് വാചാലമായ നിശബ്ദ പ്രവർത്തനം.മുഖ്യമന്ത്രി പറഞ്ഞ വർത്തമാനങ്ങൾ എല്ലാം എൽ.ഡി.എഫിനെ തിരിച്ചടിച്ചു. പാണക്കാട് തങ്ങൾക്കെതിരെ പറഞ്ഞതും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. മുഖ്യമന്ത്രിയുടേത് ജനങ്ങളെ മനസിലാക്കത്ത പ്രസ്താവനകളാണ്. പത്രപരസ്യവും ഗുണം ചെയ്തില്ലെന്നും…

വയനാട്ടിൽ NDA മത്സരിച്ചത് ഇന്ത്യ മുന്നണിയുമായെന്ന് നവ്യ ഹരിദാസ്; എൽഡിഎഫ് യുഡിഎഫുമായി സൗഹൃദ മത്സരമാണ് നടത്തിയതെന്നും നവ്യ

വയനാട്ടിൽ NDA ഇന്ത്യ മുന്നണിയുമായാണ് മത്സരിച്ചതെന്ന് എൻഡിഎ സ്ഥാനാർത്ഥി നവ്യഹരിദാസ്. എൽഡിഎഫ് യുഡിഎഫുമായി സൗഹൃദ മത്സരമാണ് നടത്തിയതെന്നും നവ്യ വ്യക്തമാക്കി. പ്രചാരണ രംഗത്ത് എൽഡിഎഫ് സജീവമായിരുന്നില്ലെന്നും നവ്യ പറഞ്ഞു. എൻഡിഎ വലിയ വിജയപ്രതീക്ഷയിലാണെന്നും ബൈ ഇലക്ഷൻ വരുത്തി വെച്ചതാണെന്ന തോന്നൽ വോട്ടർമാർക്കിടയിൽ…

യുപിയിൽ 9 സീറ്റുകളിൽ ആറിലും എൻഡിഎ മുന്നിൽ, മൂന്ന് സീറ്റുകളിൽ സമാജ് വാദി പാർട്ടി

യുപി നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ എൻഡിഎയ്‌ക്ക് മുന്നേറ്റം. 12 മണിവരെയുള്ള കണക്കുകൾ അനുസരിച്ച് ഒൻപത് സീറ്റുകളിൽ ആറെണ്ണത്തിലും ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നിലാണ്. മൂന്ന് സീറ്റുകളിൽ സമാജ് വാദി പാർട്ടിയാണ് മുന്നിൽ. മീരാപൂർ (മുസാഫർനഗർ), കുന്ദാർക്കി (മൊറാബാദ്), ഗാസിയാബാദ്, ഖൈർ (അലിഗഢ്),…

അര്‍ജന്റീനക്ക് മറക്കാനാകുമോ സൗദി ടീമിനെ; ലോക കപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറിക്ക് രണ്ട് വയസ്സ്

2022 നവംബര്‍ 22 നായിരുന്നു ലോക കപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം അര്‍ജന്റീനക്ക് വന്നുഭവിച്ചത് ആ ദിനമായിരുന്നു. ലുസൈല്‍ സ്റ്റേഡിയത്തില്‍ ഇറങ്ങിയ സൗദി ടീമിലെ കളിക്കാരില്‍ ഭൂരിഭാഗവും മെസിയുടെ ആരാധകരായിരുന്നു. മെസിയെ ആദ്യമായി അടുത്ത് കാണാന്‍ ഭാഗ്യം ലഭിച്ചവര്‍. എന്നാല്‍…

‘ഭരണവിരുദ്ധ വികാരം ഇല്ലെന്ന് തെളിയിച്ച തെരഞ്ഞെടുപ്പ്; യുഡിഎഫും ബിജെപിയും ഒരമ്മ പെറ്റ മക്കളെ പോലെ’; മന്ത്രി മുഹമ്മദ് റിയാസ്

ചേലക്കരയിലെ എൽഡിഎഫ് മുന്നേറ്റത്തിന് പിന്നാലെ പ്രതികരണവുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ്. സംസ്ഥാന സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ഇല്ലെന്ന് തെളിയിച്ച തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് മന്ത്രി പ്രതികരിച്ചു. സർക്കാരിനെതിരായ കുപ്രചാരണങ്ങൾ ജനങ്ങൾ തള്ളിയെന്ന് മന്ത്രി പറഞ്ഞു. യുഡിഎഫും ബിജെപിയും ഒരമ്മ പെറ്റ മക്കളെ…

മഹാരാഷ്ട്രയിൽ ചരിത്ര വിജയത്തിലേക്ക് എൻഡിഎ; തകർന്നടിഞ്ഞ് പ്രതിപക്ഷ കോട്ടകൾ

ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം മഹാരാഷ്ട്രയിൽ ഭൂരിപക്ഷം മറികടന്നു. ബിജെപി മഹാരാഷ്ട്രയുടെ ചരിത്രത്തിലെ അവരുടെ ഏറ്റവും ഉയർന്ന സീറ്റ് എന്ന നിലയിലേക്കാണിപ്പോൾ ഉയർന്നിരിക്കുന്നത്. സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും വൻ കുതിപ്പ് നടത്തുന്ന എൻഡിഎയ്ക്ക് 288 സീറ്റുകളിൽ 223 ആണ്…

‘സകല വർഗ്ഗീയ കാളകൂട വിഷങ്ങളെയും ജനം തൂത്തെറിഞ്ഞു, ജനമനസുകൾ കീഴടക്കിയ ജനനായകൻ രാഹുൽ മാങ്കൂട്ടത്തിൽ’: ടി സിദ്ദിഖ്

പാലക്കാട് വാശിയേറിയ തിരഞ്ഞെടുപ്പിൽ ആദ്യ ഘട്ടത്തിൽ ഇഞ്ചോടിഞ്ചായിരുന്നു പോരാട്ടമെങ്കിൽ വോട്ടെണ്ണൽ നാല് മണിക്കൂർ പിന്നിടുമ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ വമ്പൻ ലീഡ് നേടി കുതിക്കുന്നു. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം അനുസരിച്ച് നിലവിൽ 14345 വോട്ടുകൾക്കാണ് രാഹുൽ മുന്നേറുന്നത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ ലീഡിൽ…

ചെങ്കോട്ട വിറപ്പിക്കാനാകാതെ UDF; പാലക്കാട് ത്രില്ലർ പോരാട്ടം; വയനാട്ടിൽ പ്രിയങ്കയുടെ തേരോട്ടം

ഉപതെരഞ്ഞെടുപ്പ് ഫല സൂചനകൾ പുറത്തുവരുമ്പോൾ പാലക്കാട് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന്റെയും യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെയും ലീഡ് നില മാറിമറിയുന്നു. പോസ്റ്റൽ വോട്ടിൽ മുന്നിലെത്തിയ ബിജെപിയെ മറി കടന്ന് യുഡിഎഫ് ആണ് നിലവിൽ പാലക്കാട് ലീഡ്…

”ആര്‍ക്കെങ്കിലും ഭാവി അറിയാനുണ്ടോ? സാറിനെ സമീപിക്കൂ…” ; മുന്‍ ക്രിക്കറ്റര്‍ സഞ്ജയ് മഞ്ജരേക്കറെ ട്രോളി മുഹമ്മദ് ഷമി

ലോകത്തിലെ പ്രധാന ക്രിക്കറ്റ് ലീഗുകളിലൊന്നാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. പുതിയ സീസണിലേക്ക് ടീമുകള്‍ക്ക് താരങ്ങളെ കണ്ടെത്താനുള്ള ലേലം 25ന് ജിദ്ദയില്‍ നടക്കാനിരിക്കുകയാണ്. വിദേശ താരങ്ങളെ പോലെ ഇന്ത്യന്‍ താരങ്ങള്‍ക്കും വലിയ പ്രധാന്യം കൈവരുന്ന ലേലത്തിന് മുന്നോടിയായി മുന്‍ ഇന്ത്യന്‍ താരമായ സഞ്ജയ്…

മഹാകുംഭമേളയ്‌ക്കെത്തുന്നവർക്ക് പ്രയാഗ്‌രാജിൽ ‘ടെൻ്റ് സിറ്റി’ ഉയരുന്നു, പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ

മഹാകുംഭമേളയ്‌ക്ക് എത്തുന്നവരെ വ്യത്യസ്ത രീതിയിൽ സ്വീകരിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേയുടെ ഐആർസിടിസി. പ്രയാഗ്‌രാജിൽ ആഡംബര ടെന്റ് സിറ്റി ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ആത്മീയതയെ ആധുനിക സൗകര്യങ്ങളുമായി സമന്വയിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മഹാകുംഭമേളയ്‌ക്കെത്തുന്നവർക്ക്…

ബില്ലടക്കാൻ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു; കെഎസ്ഇബി ഉദ്യോഗസ്ഥനെ ഓഫീസിലെത്തി മർദിച്ച് യുവാവ്

വൈദ്യുത ബില്ലടക്കാൻ ഫോൺ വിളിച്ചറിയിച്ചതിന് കെഎസ്ഇബി ഉദ്യോഗസ്ഥനെ യുവാവ് ഓഫീസിലെത്തി മർദിച്ചു. മലപ്പുറം വണ്ടൂർ കെഎസ്ഇബി സെക്ഷൻ ഓഫീസിലെ ലൈൻമാൻ സുനിൽ ബാബുവിനാണ് മർദനമേറ്റത്. അസിസ്റ്റന്റ് എൻജിനീയറുടെ പരാതിയെ തുടർന്ന് വണ്ടൂർ സ്വദേശി സക്കറിയ സാദിഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈദ്യുത ബില്ലടക്കാനുള്ള…

ആഫ്രിക്കൻ സിംഹം, കരടികൾ, എയർക്രാഫ്റ്റ് മിസൈലുകൾ…; സൈനികരെ അയച്ചതിന് ഉത്തരകൊറിയയ്ക്ക് റഷ്യയുടെ പ്രതിഫലം

യുദ്ധത്തിനായി സൈനികരെ നൽകിയതിന് ഉത്തരകൊറിയയ്ക്ക് പ്രതിഫലം നൽകി റഷ്യ. എയർക്രാഫ്റ്റ് മിസൈലുകൾ, വ്യോമപ്രതിരോധ ഉപകരണങ്ങൾ ഉൾപ്പെടെ 72 മൃഗങ്ങളെയും പക്ഷികളെയുമാണ് ഉത്തരകൊറിയയ്ക്ക് റഷ്യ സമ്മാനിച്ചത്. ഒരു ആഫ്രിക്കന്‍ സിംഹം, രണ്ട് ബ്രൗണ്‍ കരടികള്‍, യാക്കുകള്‍ (2), വെള്ള കോക്കറ്റൂ (2), ഫേസന്റുകള്‍…

Other Story