‘ക്ഷേമ പെൻഷൻ വാങ്ങിയ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും’; മന്ത്രി കെ.എൻ ബാലഗോപാൽ
സർക്കാർ ഉദ്യോഗസ്ഥർ ക്ഷേമ പെൻഷൻ വാങ്ങുന്നത് തെറ്റായ കാര്യമാണെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. പ്രാഥമിക അന്വേഷണത്തിൽ വിവിധ ജീവനക്കാർ സാമൂഹ്യ ക്ഷേമ പെൻഷൻ വാങ്ങുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആവശ്യമായ നടപടി എടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പാവപ്പെട്ടവരുടെ പെൻഷൻ തുക തട്ടിയെടുക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം…