സംസ്ഥാനത്ത് 14 വരെ ഇടിമിന്നലിനും ശക്തമായ മഴയ്ക്കും സാധ്യത‌‌; ജാ​ഗ്രതാ നിർദേശം

സംസ്ഥാനത്ത് ഈ മാസം14 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 30-40 km വരെ(പരമാവധി 50 kmph വരെ) വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇടിമിന്നലിന്റെ ഭാഗമായുള്ള ജാഗ്രതാ നിർദേശവും…

‘എടാ മോന’ ഈഫല്‍ ടവറിന് മുന്നില്‍ മുണ്ട് മടക്കിക്കുത്തി വെങ്കല മെഡലുമായി ശ്രീജേഷ്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പാരീസ് ഒളിമ്പിക്‌സിലെ വെങ്കല നേട്ടത്തിന് പിന്നാലെ ഇന്ത്യയുടെ ഹോക്കി ഗോള്‍ക്കീപ്പര്‍ പി.ആര്‍. ശ്രീജേഷ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്. പാരീസിലെ ഈഫല്‍ ടവറിന് മുന്നില്‍ മുണ്ട് മടക്കിക്കുത്തി, കഴുത്തില്‍ വെങ്കല മെഡല്‍ അണിഞ്ഞ് തനി മലയാളിയായാണ് ശ്രീജേഷിന്റെ…

വൻ വളർച്ചയോടെ കുതിക്കുന്നു കൊച്ചിയടക്കം 17 നഗരങ്ങൾ; റിയൽ എസ്റ്റേറ്റ് രംഗത്തിനും വൻ നേട്ടം

ലോകത്ത് മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകാൻ മുന്നേറുന്ന ഇന്ത്യയിൽ നഗരങ്ങളും വഹിക്കുന്നത് സുപ്രധാന പങ്ക്. 2050 ഓടെ രാജ്യത്തെ 100 പ്രധാന നഗരങ്ങളിൽ പത്ത് ലക്ഷത്തിലേറെ പേർ താമസക്കാരുണ്ടാകുമെന്നാണ് കരുതുന്നത്. നിലവിൽ ഇത്രയും ജനസംഖ്യയുള്ളത് രാജ്യത്തെ എട്ട് പ്രധാനനരങ്ങളിലാണ്. അടിസ്ഥാന സൗകര്യ…

തുമ്പച്ചെടി കൊണ്ട് തോരന്‍ വച്ച് കഴിച്ചു; പിന്നാലെ ഭക്ഷ്യവിഷബാധ; യുവതി മരിച്ചു

ചേര്‍ത്തലയില്‍ തുമ്പചെടി കൊണ്ടുള്ള തോരന്‍ കഴിച്ച യുവതി മരിച്ചു. ഭക്ഷ്യവിഷബാധയെന്ന് സൂചിപ്പിച്ചാണ് പൊലീസിന്റെ എഫ്‌ഐആര്‍. അസ്വാഭാവിക മരണത്തിന് ചേര്‍ത്തല പോലീസ് കേസ് എടുത്തു. ചേര്‍ത്തല എക്‌സ്‌റേ ജംഗ്ഷന് സമീപം ദേവീ നിവാസില്‍ ജെ.ഇന്ദു ആണ് മരിച്ചത്.ആഗസ്റ്റ് 8 വ്യാഴാഴ്ച രാത്രി ഔഷധ…

യൂട്യൂബ് മുൻ സിഇഒ സൂസൻ വൊജിസ്‌കി അന്തരിച്ചു; വിടപറഞ്ഞത് ഗൂഗിളിനൊപ്പം തുടക്കം മുതൽ യാത്ര തുടങ്ങിയ അംഗം

ൊകാലിഫോര്‍ണിയ: യൂട്യൂബിന്‍റെ മുന്‍ സിഇഒ സൂസന്‍ വൊജിസ്‌കി (56) അന്തരിച്ചു. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. 2015ല്‍ ടൈം മാഗസിന്‍ ലോകത്തെ ഏറ്റവും സ്വാധീനം ചൊലുത്തുന്ന 100 വ്യക്തികളില്‍ ഒരാളായി സൂസന്‍ വൊജിസ്‌കിയെ തെരഞ്ഞെടുത്തിരുന്നു. ഇൻ്റർനെറ്റ് ലോകത്തെ ഏറ്റവും…

അംഗന്‍വാടി കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനൊപ്പം മുട്ട വിളമ്പി, ഫോട്ടോ എടുത്തശേഷം തിരിച്ചെടുത്തു

കർണാടകയിൽ അംഗന്‍വാടിയില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനൊപ്പം നല്‍കിയ മുട്ടകള്‍, ഫോട്ടോയും വിഡിയോയും പകര്‍ത്തിയശേഷം തിരിച്ചെടുത്ത് ജീവനക്കാര്‍. കര്‍ണാടകയിലെ കോപ്പല്‍ ജില്ലയിലാണ് സംഭവം. ഇതിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. ലക്ഷ്മി, ഷൈനാസ ബീഗം എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന ഇന്ത്യാ…

ബംഗ്ലാദേശിൽ സുപ്രിം കോടതി വളഞ്ഞ് വിദ്യാർഥികൾ, ചീഫ് ജസ്റ്റിസിനെ കൊണ്ട് രാജിവയ്പ്പിച്ചു

ബംഗ്ലാദേശ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രാജിവച്ചു. ചീഫ് ജസ്റ്റിസും ജഡ്ജിമാരും രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സുപ്രീംകോടതി വളഞ്ഞിരുന്നു. സര്‍ക്കാരുമായി ആലോചിക്കാതെ ഫുള്‍ കോര്‍ട് വിളിച്ചതാണ് വിളിച്ചതാണ് പ്രക്ഷോഭത്തിന് കാരണമായത്. യോഗം വിളിച്ചതിന് പിന്നാലെ ഉബൈദുൾ ഹസൻ രാജിവച്ച് പുറത്തുപോകണമെന്ന് വിദ്യാർഥി…

ഇഡിയും സിബിഐയുമായി വിളിക്കും, മണിക്കൂറുകൾ വീഡിയോ കോളിൽ ഇരുത്തും; എന്താണ് ഡിജിറ്റൽ അറസ്റ്റ്

ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമായി നടക്കുന്ന കാലമാണ്. ഗീവർഗീസ് മാർ കൂറിലോസിന് 15 ലക്ഷം രൂപ നഷ്ടമായിട്ട് അധികമായിട്ടില്ല. പൊലീസെന്നും ഇഡിയെന്നും പറഞ്ഞ് നടത്തുന്ന ഇത്തരം തട്ടിപ്പുകൾ പലപ്പോഴായി നാം കേട്ടിട്ടുണ്ട്. എന്നാൽ സിബിഐ സംഘമെന്ന പേരിൽ ഡിജിറ്റൽ അറസ്റ്റുമായി തട്ടിപ്പുകാർ വിലസി…

ലോകത്തെ ഞെട്ടിച്ച ഇന്ത്യയുടെ കണ്ടുപിടിത്തം; മാലിദ്വീപിന് ഇന്ത്യയുടെ സമ്മാനം: യുപിഐ പേമെൻ്റ് ധാരണാപത്രം ഒപ്പിട്ടു

ഇന്ത്യയിൽ വൻ വിജയമായ യൂനിഫൈഡ് പേമെൻ്റ്സ് ഇൻ്റർഫേസ് മാലിദ്വീപിലും അവതരിപ്പിക്കാൻ ഇന്ത്യ. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറിൻ്റെ ത്രിദിന സന്ദർശനത്തിനിടെ ഇ്ന് ഇത് സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിൽ ധാരണാ പത്രം ഒപ്പുവച്ചു. ഇന്ത്യയിൽ നാഷണൽ പേമെൻ്റ്സ് കോർപറേഷൻ ഓഫ്…

വയനാടിനായി എല്ലാ സഹായങ്ങളും കേന്ദ്രം നൽകും, പ്രധാനമന്ത്രിയുടെ സന്ദർശനം ശക്തി പകരും: കെ. സുരേന്ദ്രൻ

പ്രധാനമന്ത്രിയുടെ സന്ദർശനം വയനാടൻ ജനതയ്‌ക്ക് ആശ്വാസവും ശക്തിയും പകരുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ദുരന്ത മേഖലയിൽ പ്രധാനമന്ത്രി ഇന്ന് സന്ദർശനം നടത്തും. ആദ്യഘട്ടത്തിൽ വയനാടിന് വേണ്ട എല്ലാവിധ സഹായങ്ങളും കേന്ദ്രസർക്കാർ നൽകുമെന്നും അദ്ദേഹം അറിയിച്ചു. വയനാട്ടിലെത്തിയ പ്രധാനമന്ത്രി ചൂരൽമലയിലെ…

വയനാട്ടിലെ വിവിധ സ്ഥലങ്ങളില്‍ ഭൂമിക്കടിയില്‍ നിന്നും ഉഗ്രശബ്ദവും മുഴക്കവും; ജനങ്ങളെ മാറ്റിപ്പാർപ്പിച്ചുവെന്ന് ജില്ലാ കളക്ടർ

വയനാട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഇന്ന് (ഓഗസ്റ്റ് 9-വെള്ളിയാഴ്ച) രാവിലെ മുതല്‍ ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും കേട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശങ്ങളിലെ ജനവാസ മേഖലയില്‍ നിന്നും ആളുകളെ മാറ്റിതാമസിപ്പിച്ചു തുടങ്ങി. അമ്പലവയല്‍ വില്ലേജിലെ ആര്‍.എ.ആര്‍.എസ്, മാങ്കോമ്പ്, നെന്മേനി വില്ലേജിലെ…

‘വയനാട് രാഹുല്‍ ഗാന്ധി നിര്‍മിക്കുന്ന നൂറുവീടുകളില്‍ അഞ്ച് വീട് താൻ വെച്ച് നൽകും’: രമേശ് ചെന്നിത്തല

വയനാട് പുനരധിവാസ പദ്ധതി നടപ്പിലാക്കുന്നത് പ്രതിപക്ഷത്തെ കൂടി വിശ്വാസത്തിലെടുത്താകണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷം പൂര്‍ണ്ണ സഹകരണം സര്‍ക്കാരിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രതിപക്ഷനേതാവുമായി കൂടിയാലോചിച്ച് വേണം സര്‍ക്കാര്‍ വയനാട് പുനരധിവാസ പാക്കേജ് തയ്യാറാക്കേണ്ടത്. മുന്‍കാലങ്ങളില്‍…

മോഹൻലാലിനെ അധിക്ഷേപിച്ച യൂട്യൂബർ അജു അലക്‌സ് പൊലീസ് കസ്റ്റഡിയിൽ

നടൻ മോഹൻലാലിനെ അധിക്ഷേപിച്ച യൂട്യൂബർ അജു അലക്‌സ്(ചെകുത്താൻ) പൊലീസ് കസ്റ്റഡിയിൽ. താര സംഘടനയായ അമ്മ ജനറൽ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലാണ് ചെകുത്താന്‍ ചാനല്‍ ഉടമ പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അജുവിനെതിരെ ഭാരതീയ ന്യായ…

വയനാട് ഉരുൾപൊട്ടൽ; തൃശൂരിൽ ഇക്കൊല്ലം പുലിക്കളിയില്ല

തൃശൂരില്‍ എല്ലാവര്‍ഷവും ഓണത്തിന് നടത്താറുള്ള പ്രശസ്തമായ പുലിക്കളി ഒഴിവാക്കി. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ പുലിക്കളിയും കുമ്മാട്ടിക്കളിയും ഉള്‍പ്പെടെയുള്ള ഓണാഘോഷങ്ങള്‍ ഒഴിവാക്കാൻ ഇന്ന് ചേര്‍ന്ന കോര്‍പ്പറേഷൻ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗം തീരുമാനിക്കുകയായിരുന്നു. പുലിക്കളിക്കൊപ്പം കുമ്മാട്ടിക്കളിയും ഒഴിവാക്കിയിട്ടുണ്ട്. ഇതോടൊപ്പം ഡിവിഷൻ തല ഓണാഘോഷവും നടത്തേണ്ടതില്ലെന്ന്…

വീടുനഷ്ടപ്പെട്ട വയനാട്ടിലെ കുഞ്ഞുങ്ങള്‍ക്കായി ഒരു കളിപ്പാട്ടവണ്ടി പുറപ്പെടുന്നു; നേതൃത്വം നല്‍കാന്‍ കേരളാ പേജ് അഡ്മിന്‍സ് കൂട്ടായ്മ

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ വീടും വീട്ടുകാരെയും നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് കരുതലും സ്‌നേഹവും പകരാനായി കളിപ്പാട്ട വണ്ടിയുമായി സമൂഹമാധ്യമ പേജുകളിലെ അഡ്മിന്‍മാരുടെ കൂട്ടായ്മയായ കേരള പേജ് അഡ്മിന്‍സ്. ദുരന്തബാധിത പ്രദേശത്തെ കുട്ടികള്‍ക്ക് നല്‍കാനായി കളിപ്പാട്ടങ്ങളും ഡയപ്പറുകളും മറ്റും ശേഖരിച്ച് എത്തിക്കാനാണ് കെപിഎ കൂട്ടായ്മ പദ്ധതിയിടുന്നത്.…

Other Story